ചീര വിളവെടുപ്പ് നടത്തി


പയ്യന്നൂർ:തായിനേരി എസ് എ ബി ടി എം ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളന്റിയേഴ്‌സ് നടത്തിയ ചീര കൃഷി വിളവെടുപ്പ് ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി അസ്‌ലം പി എസ് നിർവഹിച്ചു . പ്രോഗ്രാം ഓഫീസർ മെഹബൂബ് റഹ്മാൻ പി വി, ത്വയ്യിബ്, സജിത്ത് എം കെ, റംസിയ. കെ. പി ,സ്വാതി ഭരത്‌ , സായി ലാൽ, ,എൻ എസ് എസ് ലീഡർ മിസബ്‌ എം എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: