ജയിൽ മോചിതരെ അഡ്വ.മാർട്ടിൻ ജോർജ്ജ് സ്വീകരിച്ചു.

കണ്ണൂർ:ജയിൽ മോചിതരായ കെ. റെയിൽ വിരുദ്ധ ജനകീയ സമരസമിതി നേതാക്കളായ കല്ല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കാപ്പാടൻ ശശിധരൻ,കണ്ണപുരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട് എന്നിവരെ കണ്ണൂർ ഡി.സി.സി. പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്, മുൻ ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി,മമ്പറം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി പ്രസിഡണ്ട് കെ.പി.സാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. സമരസമിതി കൺവീനർ അഡ്വ.പി.സി. വിവേക് ഒപ്പമുണ്ടായിരുന്നു.