കെ ഉപേന്ദ്രൻ ചരമ വാർഷികം ആചരിച്ചു

ഡി സി സി ട്രഷററും, ബ്ളോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടും,മുൻ മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന കെ ഉപേന്ദ്രന്റെ 10ാംചരമ വാര്‍ഷിക ദിനത്തിൽ പയ്യമ്പലത്ത് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പുഷ്പാർച്ഛനയ്ക്ക് നേതൃത്വം നൽകിയ ചടങ്ങിൽ നേതാക്കളായ സുരേഷ് ബാബു എളയാവൂര്‍,എം പി രാജേഷ്,പി വി ജയസൂര്യന്‍,ശ്യാം പിസി,ഷിബു ഫെര്‍ണാണ്ടസ്,ദീപക് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: