മാണിയൂർ കട്ടോളിയിലെ കുനിമ്മൽ ശാരദ ( 81 ) അന്തരിച്ചു.

മാണിയൂർ കട്ടോളിയിലെ കുനിമ്മൽ ശാരദ (81 ) അന്തരിച്ചു.
ഭർത്താവ് പരേതനായ പോത്തോടി കുമാരൻ
മക്കൾ : പ്രഭാകരൻ, ബാലകൃഷ്ണൻ, (മസ്ക്കറ്റ്) സുരേശൻ, ശൈലജ, ശ്യാമള, ഷൈമ. മരുമക്കൾ. പ്രേമജ,വസന്തകുമാരി, വൽസല,ആമേരിരാജൻ, ഗോവിന്ദൻ.പരേതനായ ദിവാകരൻ
ശവസംസ്കാരം ശനിയാഴ്ച രാവിലെ 9മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: