ജില്ലയില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: 12-02-2021

സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 8
തലശ്ശേരി നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 8
ആലക്കോട് 1
അഞ്ചരക്കണ്ടി 4
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചെമ്പിലോട് 2
ചെറുകുന്ന് 4
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 1
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 6
കേളകം 2
കോളയാട് 2
കൂടാളി 2
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 2
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാടായി 4
മാലൂര്‍ 4
മാങ്ങാട്ടിടം 7
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 4
മുഴക്കുന്ന് 1
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 2
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 5
പായം 1
പയ്യാവൂര്‍ 2
പെരളശ്ശേരി 4
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 2
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 6
ഉളിക്കല്‍ 1
വേങ്ങാട് 16

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ചെറുതാഴം 1
മാങ്ങാട്ടിടം 1

വിദേശത്തുനിന്നും വന്നവര്‍:

ചെറുപുഴ 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 1
കീഴല്ലൂര്‍ 1
കുറ്റിയാട്ടൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കരിവെള്ളൂര്‍ പെരളം 1
മാടായി 1
പാട്യം 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: