കണ്ണൂര്‍, കാസര്‍കോട്  ജില്ലകളില്‍ ഞായറാഴ്ച്ച വൈദ്യുതി മുടങ്ങും

കണ്ണൂർ: 220 കെ വി അരീക്കോട് – കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട്  ജില്ലകളില്‍ ഫെബ്രുവരി 14 ഞായറാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: