ശുഹൈബ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ചെയ്തു.

മട്ടന്നൂർ : ശുഹൈബ് എടയന്നൂർ രണ്ടാം രക്തസാക്ഷിദിനത്തിൽ കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ഗവ: ആശുപത്രിയിലെ രോഗികൾക്ക് പൊതിച്ചോർ വിതരണം ചെയ്തു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, ബിലാൽ ഇരിക്കൂർ, അശ്വിൻ മട്ടന്നൂർ, നിധിൻ.എ.കെ, റയീസ് ഉളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: