വിമാന യാത്രക്ക് വൻ ഓഫറുകൾ നൽകി ഇൻഡിഗോ എയർലൈൻസ്

കണ്ണൂർ : പ്രണയ ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വ മ്പൻ ഓഫറുകൾ നൽകി ഇൻഡിഗോ എയർലൈൻസ് . 999 രൂപ മുതൽ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പ നി . നാല് ദിവസത്തേക്കാണ് കമ്പനിയുടെ ഈ ഓഫർ . കഴി ഞ്ഞദിവസം 14 വരെ പത്ത് ലക്ഷം യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓഫർ . മാർച്ച് ഒന്ന് മുതൽ സെപ്തം ബർ 30 വരെയുള്ള യാത്രകൾക്കാണ് വമ്പൻ ഓഫർ . ഇൻ ഡിഗോയുടെ ചീഫ് കമേഴ്സ്യൽ ഓഫീസർ വില്യം ബൾട്ട റാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത് . ഓഫറിന്റെ വിശദ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നി ന്ന് അറിയാനാവും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: