കണ്ണൂർ കടകളിൽ നിന്ന് പഴകിയ പാൽ പിടിച്ചെടുത്തു

കണ്ണൂർ : കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോ ധനയിൽ കാലാവധി കഴിഞ്ഞതും പഴകിയതുമായ പാലുകൾ പിടി ച്ചെടുത്തു . കാൾടെക്സസ് പരിസരങ്ങളിലെ മിൽമ ഷോപ്പ് , ജൂസ് സെന്റർ എന്നി വിട ങ്ങ ളിൽ നിന്നാണ് പാക്കറ്റ് പാലു കൾ ഉൾപ്പെടെ കണ്ടെടുത്ത ത് . ജൂസ് കടകളിലുൾപ്പെടെ പഴകിയ പാലുകൾ ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭി ച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവിഭാഗം പരിശോ ധന നടത്തിയത് . വരും ദിവസങ്ങളിൽ പരിശോധന കർശനമാ ക്കുമെന്നും അറിയിച്ചു . ഹെൽത്ത് ഇൻസ്പെക്ടർമാരായ പി . മണി – പ്രസാദ് , സി . ഹംസ എന്നിവർ പരിശോധനയിൽ പങ്കെടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: