വിദ്യാർഥിനിയെ തെരുവുനായ കടിച്ചു

കണ്ണൂർ : പ്ലസ്ടു വിദ്യാർഥിനിക്ക് തെരുവുനായയുടെ കടിയേറ്റു .അഴീക്കോട് മീൻകുന്നിലെ കീർത്തന ( 14 ) യ്ക്കാണ് തെരുവുനായയു – ടെ കടിയേറ്റത് . ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം . റോഡിൽ നിന്നും ഓടിയെത്തിയ തെരുവുനായ വീട്ടിനുള്ളിൽ കയറി കടി ക്കുകയായിരുന്നു . ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ കു ട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: