പറശ്ശിനിക്കടവ് പാലത്തിൽ നിന്നും അജ്ഞാതൻ പുഴയിൽ ചാടി ആത്മഹത്യ ശ്രമം

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാലത്തിനു മുകളിൽ നിന്നും അജ്ഞാതൻ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. സഞ്ചരിച്ച കാറും ചെരുപ്പും പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ പോലീസും ഫയർ സർവ്വീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു 10:30 ഓടെയായിരുന്നു സംഭവം മുഴപ്പാല സ്വദേശിയാണെന്ന് സംശയം. കഴിഞ്ഞ ദിവസം ഈ പാലത്തിന് തൊട്ടടുത്തുള്ള പാലത്തിൽ നിന്നും യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: