ചക്കരക്കൽ നാലാം പീടികയിൽ ബസും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

കാർ യാത്രക്കാരായ റാസിൽ അസീഫ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ആദ്യം എകെജി ആശുപത്രിയിലും തുടർന്ന് മംഗലാപുരത്തും പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: