കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി–ഡുക് അന്തരിച്ചു; അന്ത്യം കോവിഡ് ബാധിച്ച്

kim-du

വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി–ഡുക് അന്തരിച്ചു. ലാത്വിയയില്‍ വച്ച് കോവിഡ് ബാധിച്ചാണ് കിം കി–ഡുക്കിന്റെ അന്ത്യം. കേരളത്തിലടക്കം നിരവധി ആരാധകരുള്ള ചലച്ചിത്രകാരനാണ്. കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലടക്കം നിരന്തരസാന്നിധ്യമായ കിം കി ഡുക്കിന്റെ സിനിമകള്‍ കാഴ്ചക്കാര്‍ക്ക് നവീനമായ അനുഭവ പരിസരങ്ങള്‍ ആണ് സമ്മാനിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: