തിങ്കളാഴ്ച്ച പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നടക്കുന്നത് പ്രമാണിച്ച് 4 ജില്ലകൾക്ക് തിങ്കളാഴ്ച അവധി. ഈ മാസം 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. സ്വാകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകണമെന്നും സർക്കാര്‍ ഉത്തരവിൽ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: