നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആരാധന മഹോത്സവം

നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം ആരാധനാ മഹോത്സവം 2020 ജനുവരി 13,14 തീയതികളിൽ നടക്കും.ജനുവരി 13 ന് രാത്രി 7 മണിമുതൽ കൃഷ്ണനാട്ടവും ജനുവരി 14 ന് രാവിലെ നട തുറന്ന് പൂജാദികർമങ്ങൾക്ക് ശേഷം ഭൂതബലിയും നടക്കും.തുടർന്ന് വൈകുന്നേരം മുതൽ കേളികൊട്ട്,ഇരട്ടത്തായമ്പക,പഞ്ചവാദ്യം,നാദസ്വരസേവ,അഷ്ടപതി തുടങ്ങിയവയും നടക്കും.കൂടാതെ രാത്രി 9 മണിക്ക് ചേതൻ അഗ്ഗിത്തായ തച്ചങ്ങാട്ട് അവതരിപ്പിക്കുന്ന തിടമ്പ് നൃത്തവും ഉണ്ടാവും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: