യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

കൊല്ലം കു​ണ്ട​റ പെ​രു​മ്ബു​ഴ​യി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് വീ​ട്ട​മ്മ​യെ കു​ത്തി​ക്കൊ​ന്നു. പെ​രു​മ്ബു​ഴ അ​ഞ്ചു​മു​ക്ക് സ്വ​ദേ​ശി ഷൈ​ല (40) ആ​ണ് മ​രി​ച്ച​ത്. മകളെ സ്കൂളിൽ വിട്ടു തിരിച്ചു വരുന്നതിനിടെയായിരുന്നു കൊലപാതകം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ല്‍​വാ​സി അ​നീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: