ശ്രീകുമാറും സ്‌നേഹയും വിവാഹിതരായി

ടെലിവിഷന്‍ പരമ്ബരകളില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ നടന്‍ എസ്.പി ശ്രീകുമാറും സ്നേഹയും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍…

ചരിത്രം കുറിച്ച് ഇസ്രോ ; പി​എ​സ്‌എ​ല്‍​വി​യു​ടെ 50ാം വി​ക്ഷേ​പ​ണം

ബ​ഹി​രാ​കാ​ശ​ത്ത് ച​രി​ത്ര നേ​ട്ടം കു​റി​ച്ച്‌ ഐ​എ​സ്‌ആ​ര്‍​ഒ. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും വി​ശ്വ​സ്ത ബ​ഹി​രാ കാ​ശ വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ പി​എ​സ്‌എ​ല്‍​വി​യു​ടെ 50ാം വി​ക്ഷേ​പ​ണം ന​ട​ന്നു.…

നടിയെ ആക്രമിച്ച കേസ്; ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ല

യുവനടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് കൈമാറാനാകില്ലെന്ന് വിചാരണ കോടതി. ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി…

അ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രെ പി​ഴി​ഞ്ഞാ​ല്‍ ബ​സു​ക​ളെ പൂ​ട്ടും; സ​ര്‍​ക്കാ​ര്‍

അ​വ​ധി ദി​ന​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ട് യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ര്‍ദ്ദേ​ശം. മോ​ട്ടോ​ര്‍ വാ​ഹ​ന…

നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആരാധന മഹോത്സവം

നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം ആരാധനാ മഹോത്സവം 2020 ജനുവരി 13,14 തീയതികളിൽ നടക്കും.ജനുവരി 13 ന് രാത്രി 7 മണിമുതൽ…

കെ വി ദിലീപ് കുമാർ അന്തരിച്ചു

കെ വി ദിലീപ് കുമാർ അന്തരിച്ചു. പി കുഞ്ഞിരാമൻ നായരുടെയും കെ വി പത്മിനിയുടെയും മകനാണ്. ഭാര്യ വിജയ ,മക്കൾ ദിപിൻ…

യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

കൊല്ലം കു​ണ്ട​റ പെ​രു​മ്ബു​ഴ​യി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് വീ​ട്ട​മ്മ​യെ കു​ത്തി​ക്കൊ​ന്നു. പെ​രു​മ്ബു​ഴ അ​ഞ്ചു​മു​ക്ക് സ്വ​ദേ​ശി ഷൈ​ല (40) ആ​ണ് മ​രി​ച്ച​ത്. മകളെ സ്കൂളിൽ…

120 ഭാഷകളിൽ പാടി അതിശയിപ്പിച്ച് മലയാളി പെൺകുട്ടി; പുതിയ അറബിക് ഗാനം മമ്മൂട്ടിക്കു സമ്മാനിച്ച് സുചേത

പ്രശസ്ത അറബ് കവിയും രചയിതാവുമായ ശിഹാബ് ഗാനെ രചിച്ചു മലയാളി പെൺകുട്ടി പാടിയ അറബിക് ഗാനം ഹിറ്റ്. ദുബായില്‍ ഡോക്ടറായ കണ്ണൂര്‍…

സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു

സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.മൂവായിരത്തി അഞ്ഞൂറു കോടി രൂപയുടെ കുടിശികയാണ് കരാറുകാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്.പൊതുമരാമത്ത് വകുപ്പ്, ജലവിഭവവകുപ്പ്, ജല അതോറിറ്റി,…

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് പുതിയ അറിയിപ്പ്

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച് പുതിയ അറിയിപ്പ് . സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടാവില്ല…