ലെവൽ ക്രോസ് അടച്ചിടും

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തളിപ്പറമ്പ-പഴയങ്ങാടി  റോഡിൽ കണ്ണപുരം, പഴയങ്ങാടി സ്റ്റേഷനുകൾക്ക് ഇടയിലുള്ള റെയിൽവെ ലെവൽ ക്രോസ് ഡിസംബർ 13 ന് രാവിലെ എട്ട് മണി മുതൽ 14 ന് വൈകുന്നേരം ആറ് മണിവരെ അടച്ചിടുമെന്ന് കണ്ണൂർ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: