പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലെ സുബി റസ്‌റ്റോറന്റ് ഉടമയും ലീഗ് നേതാവുമായിരുന്ന എം.അബ്ദുള്‍സലാം(62) നിര്യാതനായി

പയ്യന്നൂര്‍:പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലെ സുബി റസ്‌റ്റോറന്റ് ഉടമയും ലീഗ് നേതാവുമായിരുന്ന മെട്ടമ്മല്‍ ജുമാ മസ്ജിദിന് സമീപത്തെ എം.അബ്ദുള്‍സലാം(62) നിര്യാതനായി.മുസ്ലീം ലീഗിന്റെ മെട്ടമ്മല്‍ വാര്‍ഡ് പ്രസിഡന്റും പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു.ഭാര്യമാര്‍:സുഹ്‌റാബി,ഫാത്തിമ.മക്കള്‍:നൂര്‍മുഹമ്മദ്(സുബി റസ്റ്റാറന്റ്),നൂറാബി.മരുമക്കള്‍:ഷെഹര്‍ബ, സൈനുല്‍ ആബിദ്.സഹോദരങ്ങള്‍:അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ റഹിം(കുവൈറ്റ്), ഇസ്മായില്‍(സുബി റസ്‌റ്റോറന്റ്), സിദ്ധിഖ്(ഷാര്‍ജ), ഇലിയാസ്(ദുബൈ),നഫീസത്ത്,റംല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: