ചരിത്രത്തിൽ ഇന്ന്: ഡിസംബർ 11

ഇന്ന് ലോക പർവത ദിനം, ലോക ആസ്ത്മാ ദിനം

1896 . telegraphy without wires എന്ന അവിശ്വസനീയമായ ശാസ്ത്ര സത്യം മാർക്കോണി ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചു..

1913- ഡാവിഞ്ചിയുടെ മോണോലിസ ലണ്ടനിലെ Iouvse മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട് രണ്ട് വർഷത്തിന് ശേഷം തിരിച്ച് കിട്ടി…..

1941- രണ്ടാം ലോക മഹായുദ്ധം. അമേരിക്ക ജർമനിക്കും ഇറ്റലിക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചു..

1946- UNICEF സ്ഥാപിച്ചു

1958- അന്താരാഷ്ട്ര മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനായി വിത്സൺ ജോൺസ് മാറി.. ( അമച്വർ ബില്യാർഡ്സ്)

1961- ഗോവയെ പോർട്ടുഗീസിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രധാനമന്ത്രി നെഹ്റു പാർലമെൻറിൽ പ്രഖ്യാപിച്ചു…

1995- എറണാകുളം ജില്ല ഇന്ത്യയിലെ ആദ്യ ബചത് ജില്ലയായി..

1997- 150 രാജ്യങ്ങൾ ജപ്പാനിലെ ക്യോട്ടോയിൽ യോഗം ചേർന്ന് അന്തരീക്ഷ ഊഷ്മാവ് നിയന്ത്രണം സംബന്ധിച്ച ഹരിത വാതക കരാറിൽ ഒപ്പിട്ടു..

1998- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നു..

2008- M T N L സേവനം തുടങ്ങി..

2014- ലോകത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയിൽ നടന്നു…

ജനനം

1882- സുബ്രഹ്മണ്യ ഭാരതി. ദേശഭക്ത കവി.. ഓടി വിളയാട് പാപ്പാ എന്ന കാവ്യത്തിന്റെ സ്രഷ്ടാവ്..

1911- പാല നാരായണൻ നായർ.. കേരളം വളരുന്നു എന്നെഴുതിയ മലയാള മഹാകവി..

1918- അലക്സാണ്ടർ സോൾ ഷെനിസ്റ്റിൻ. റഷ്യൻ സാഹിത്യകാരൻ.. സ്റ്റാലിന്റെ കാലഘട്ടത്തിലെ മനുഷ്യാവകാശ ലംഘനം പുറത്ത് കൊണ്ട് വന്നു..

1922.. ദിലിപ് കുമാർ . ഹിന്ദി നടൻ.. ഫാൽക്കേ ജേതാവ്..

1931 .. ആചാര്യ രജനീഷ്.. ഓഷോ എന്ന പേരിൽ പ്രശസ്തൻ..

1935- പ്രണബ് കുമാർ മുഖർജി… ഇന്ത്യയുടെ 13ാത് രാഷ്ട്രപതി.. മൻ മോഹൻ മന്ത്രിസഭയിലെ ക്രൈസിസ് മാനേജർ..

1969- വിശ്വനാഥൻ ആനന്ദ്… ഇന്ത്യയുടെ ഏക ലോക ചെസ് ചാമ്പ്യൻ…

ചരമം’

1998- കവി പ്രദീപ്.. ഇന്ത്യ. ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ സ്മരണക്കായി രചിച്ച ആയേ മേരേ… എന്ന് തുടങ്ങുന്ന ഗാനം വഴി ലോക പ്രശസ്തനായി.. 1963ൽ റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ ആലപിച്ചത് കേട്ട് വേദിയിൽ വച്ച് പണ്ഡിറ്റ് നെഹ്റു വിതുമ്പുകയുണ്ടായി..

2002- നാനാ പൽക്കി വാല.. നിയമ പണ്ഡിതൻ എഴുത്തുകാരൻ..

2004- മധുരൈ ഷൺമുഖ വടിവ് സുബ്ബലക്ഷ്മി എന്ന എം.എസ് സുബ്ബലക്ഷ്മി. സംഗിത ചകവർത്തി.1998 ൽ ഭാരതരത്നം ലഭിച്ചു..

2012 – പണ്ഡിറ്റ് രവി ശങ്കർ. സിതാർ മാസ്റ്റർ ‘.. 1999ൽ ഭാരത രത്നം ലഭിച്ചു..

(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: