വൈദ്യുതി മുടങ്ങും

0

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ ഓഫീസ്, അയ്യപ്പന്‍മല, അയ്യപ്പന്‍മല ടവര്‍, പുലിദൈവം കാവ്, വീനസ് ക്ലബ്, എ ആര്‍ കെ കോംപ്ലക്‌സ്, കനാല്‍ പാലം, പഞ്ചായത്ത് കിണര്‍, പുറത്തില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 12 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: