വിശ്വാസ വഞ്ചന : കേസെടുത്തു

എടക്കാട് : കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.

.മുഴപ്പിലങ്ങാട് സ്വദേശി താജ് ഹുസൈൻ മുക്കിലെ അഹമ്മദിൻ്റെ പരാതിയിലാണ് കാടാച്ചിറ ഓരിക്കരയിലെ റയീസിനെതിരെ എടക്കാട് പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തു.2021സെപ്തംബർ 8നും ഈ വർഷം നവമ്പർ 8 നുമിടയിൽ ഏറണാകുളത്തെ പരസ്യ കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം വാങ്ങിച്ച ശേഷം തിരിച്ചുനൽകാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്ന പരാതിയിലാണ് കേസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: