ഇന്ന് വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചിലക്, താലൂക്ക് ആശുപത്രി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 11 വെള്ളി രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാടായി സെയ്ദാർ പള്ളി, തഖ്വ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 11 വെള്ളി രാവിലെ എട്ട് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ മരക്കാർക്കണ്ടി, ഗോപാലൻകട, വെത്തിലപ്പള്ളി, കാക്കത്തോട്, നീർച്ചാൽ സ്കൂൾ, ആസാദ് റോഡ് എന്നിവിടങ്ങളിൽ നവംബർ 11 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മെപ്പൊയിൽ കാവ് ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 11 വെള്ളി രാവിലെ ഏഴ് മണി മുതൽ 11 വരെയും പ്രൈം മിനിസ്റ്റർ റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചക്ക് 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ അരയാക്കണ്ടിപ്പാറ മുതൽ അയനിവയൽ വരെ നവംബർ 11 വെള്ളി രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക ഒരു മണി വരെ വൈദ്യുതി മുടങ്ങും.