ആദ്യകാല പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഇ.ഡി.നായർ
നിര്യാതനായി

ആദ്യകാല പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഇ.ഡി.നായർ (ഇ.ദാമോദരൻ നായർ)
നിര്യാതനായി. ദേശമിത്രം, ലേബർവ്യൂ, സുദർശനം, ലുക്ക് എന്നിവകളുടെ
പത്രാധിപരായിരുന്നു. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു.
ആകാശവാണിയിലും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ചുടലവ്, ഏഴാംസന്ധ്യ
ചെറുകഥാ സമാഹരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പുഴാതിയിലെ പരേതരായ
തീയാടത്ത് കണ്ണൻ നായരുടെയും എളമ്പിലാൻ് നാരായണിയമ്മയുടെയും മകനാണ്.
ഭാര്യ: രമാദേവി (റിട്ട. ബി.എസ്.എൻ.എൽ ആലപ്പുഴ), മക്കൾ: ഗ്രീഷ്ചരൺ (മംഗളം
കണ്ണൂർ), ദേവപ്രിയ, സങ്കീർത്തന. മരുമക്കൾ: ജയേഷ് (മട്ടന്നൂര്), ബിജു (മാനന്തവാടി).
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: