കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രം മഹാരുദ്രയജ്ഞം ഇന്ന് പരിസമാപ്തി

കണ്ണാടിപ്പറമ്പ്: ഒൻപതാമത്‌ മഹാരുദ്രയജ്ഞത്തിൻ്റെ സമാപന ദിവസമായ ഇന്ന് രാവിലെ 5 മണി മുതൽ രുദ്ര ജപം ആരംഭിച്ചു.8 മണിക്ക് യജ്ഞത്തിൻ്റെ പ്രധാന ചടങ്ങായ വസോർധാരയ്ക്ക് തുടക്കം കുറിക്കും. തുടർന്ന് ദ്രവ്യങ്ങൾ എഴുന്നള്ളിച്ച് അഭിഷേകവും വിശേഷാൽ പൂജയോടും കൂടി ഒൻപതാമത് മഹാരുദ്രയജ്ഞത്തിന് പരിസമാപ്തിയാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: