കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിക്കുന്ന്, കെ എം സ്റ്റീല്‍, ടാഗോര്‍ വുഡ്, യൂനിലൈഫ്, ടി വി കെ കോംപ്ലക്‌സ്, മയ്യില്‍ ഗ്രാനൈറ്റ്, എ കെ ആര്‍ ക്രഷര്‍, രജനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 11 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ തിലാനൂര്‍കുന്ന്, തിലാനൂര്‍ ബസാര്‍, സത്രം റോഡ്, ആലക്കാട് മൂല,മന്ദപ്പന്‍ കാവ് പരിസരം എന്നീ ഭാഗങ്ങളില്‍ നവംബര്‍ 11 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം സെക്ഷനു കീഴിലെ കടവനാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 11 വ്യാഴം രാവിലെ എട്ട് മണി മുതല്‍ 10:30 വരെയും കോടന്നൂര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 10:30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ചെറുവിച്ചേരി, ഭൂതാനം, കണ്ടോന്താര്‍, വണ്ണാത്തിക്കടവ്, വണ്ണാത്തിക്കടവ് പമ്പ് ഹൗസ്, ചന്തപ്പുര ടൗണ്‍, ചന്തപ്പുര ടവര്‍, പൊളളാലം മിനി എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലോട്ടു വയല്‍, മൈലാടതടം, വെള്ളുപാറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നവംബര്‍ 11 വ്യാഴം  രാവിലെ ഏഴ് മണി മുതല്‍ രാവിലെ 11 വരെയും കല്ലടത്തോട്, കല്ലടത്തോട് കോളനി, ചക്കരപ്പാറ, പൂതപ്പാറ, കുഞ്ഞിക്കണ്ണന്‍, പൂതപ്പാറ – 2, രാജേശ്വരി  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ  ഒമ്പത് മണി മുതല്‍ വൈകിട്ട നാല് വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തട്ടുമ്മല്‍, നരമ്പില്‍ ടെംബിള്‍, രാജ് ബ്രിക്കറ്റ്, കാടാംകുന്ന്, കോളിമുക്ക്, പുറവട്ടം, ഏി, കടുക്കാരം, ചേപ്പത്തോട്, ചക്കാല കുന്ന്, കക്കറ, കക്കറ ക്രഷ്ര്‍, കക്കറ ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ നവംബര്‍ 11 വ്യാഴം രാവിലെ 8:30 മുതല്‍  വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴക്കേക്കര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 11 വ്യാഴം രാവിലെ 7:30 മണി മുതല്‍  12.00 മണി  വരെയും  ഹിന്ദുസ്ഥാന്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10.30 മണി മുതല്‍ മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: