ചാന്‍സ് ഇന്റര്‍വ്യൂ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

10 / 100

കണ്ണൂര്‍ ഗവ.ഐ  ടി ഐ യില്‍ മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള ചാന്‍സ് ഇന്റര്‍വ്യൂ ലിസ്റ്റ് www.itikannur.kerala.gov.in ലും ഐ  ടി ഐ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചു.  ഇന്റക്‌സ് മാര്‍ക്ക് ജനറല്‍/ഈഴവ/മുസ്ലീം/മറ്റു പിന്നോക്ക ഹിന്ദുക്കള്‍ 245, എസ് സി/എസ് ടി 160, ജനറല്‍/ഈഴവ/മുസ്ലീം/മറ്റു പിന്നോക്ക ഹിന്ദുക്കളിലെ പെണ്‍കുട്ടികള്‍ 170 വരെയുള്ളവര്‍ നവംബര്‍ 13 ന് ഐ ടി ഐ യില്‍  എത്തണം. ഫോണ്‍: 0497 2835183, 9605564387.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: