മേലേചൊവ്വ ധർമ്മസമാജം സ്‌കൂളിന് സമീപം നജ്മിൽ പി നിസാർ നിര്യാതനായി

മേലേചൊവ്വ : ധർമ്മസമാജം സ്‌കൂളിന് സമീപം നജ്മിൽ പി നിസാർ (58 ) നിര്യാതനായി. കണ്ണോത്തുംചാൽ മുഹമ്മദ് അസ്സോസിയേറ്റ്സ് ജീവനക്കാരനാണ്.പരേതയായ കെ പി ഹംസ ( സിൽവർ ജൂബിലി പ്രസ്സ് ) പുളിക്കണ്ടി ഫാത്തിമ ബി എന്നിവരുടെ മകനാണ്. ഭാര്യ പരേതയായ വി കെ ഖദീജ (മുട്ടം) മക്കൾ നിലോഫർ , ഹംന , മരുമകൻ മുഷ്താക്ക് ദുബൈ , സഹോദരന്മാർ സലിം , ഇസ്ഹാഖ് , നജുമുനിസ , മുംതാസ്. ഖബറടക്കം ചൊവ്വാഴ്ച ളുഹർ നിസ്കാരത്തിന് ശേഷം കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: