ഗ്രന്ധശാലകൾക്ക്‌ പുസ്തകങ്ങൾ കൈമാറി

മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമന്റ്‌ ഹയർസെകണ്ടറി സ്കൂൾ 2000 sslc ബാച്ച്‌ കൂട്ടായ്മയായ ‌ ‘മില്ലേനിയം സ്റ്റാർസ്‌’ കഴിഞ്ഞ പ്രളയകാലത്ത്‌ പുസ്തകങ്ങൾ നഷ്ടപെട്ട ഗ്രന്ഥശാലകൾക്കുള്ള പുസ്‍തകങ്ങൾ സമാഹരിച്ചു നൽകി . മയ്യിൽ CRC യിൽ വച്ച്‌ നടന്ന ചടങ്ങിൽ കേരള ലൈബ്രേറിയൻസ്‌ യൂണിയൻ സെക്രട്ടറി അനീഷ്‌ കുമാർ ഉദ്ഗാടനം ചെയ്തു .ചടങ്ങിൽ വിപിൻ പീവി, വികാസ്‌ വി,വീനീഷ്‌ ടികെ,പ്രീയേഷ്‌ കെ,സ്മിത കെ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: