വഴിയോര കച്ചവട നിയമം നടപ്പാക്കണം: തലശേരി മേഘലകമ്മിറ്റി.

തലശേരി: വഴിയോര കച്ചവട സംരക്ഷണ നിയമം നഗരസഭ പരിധിയിൽ പൂർണ്ണമായും നടപ്പിലാക്കണമെന്ന്

തലശേരി മേഘലകമ്മിറ്റി അവിശ്യപെട്ടു. വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന നിരട്ടറി വി.പി.സുദ്ദിഷണൻ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ്. ബെന്നി ഫെർണാണ്ടസ് ഉൽഘാടനം ചെയ്തു.
വിദ്യാഭ്യാസ വായ്പയെടുത്തവ ത ടെ യോഗം 14ന്
തലശേരി: കണ്ണൂർ ജില്ലയിലെ ‘ വിദ്യാഭ്യാസ വായ്പയെടുത്തവരുടെ യോഗം തലശേരി ടൗൺ ഹാൾ ഓഗ്ഷനിലെ എൽ.ഐ.സി കോൺഫറൻസ് ഹാളിൽ 14 ന്, രാവിലെ 10ന് ചേരും കൂടുതൽ വിവരങ്ങൾക്ക്, 944123436, 9447150016
കേരള ഫയർ സർവ്വീസ് അസോസിയേഷൻ മേഖല സമ്മേളനം 12ന്
തലശേരി: കേരള ഫയർ സർവ്വീസ് അസോസിയേഷൻ (കെ.എഫ്.എസ്.എ) 37-ാം കോഴിക്കോട് മേഖലാ സമ്മേളനം 12 ന് കതിരൂർ സർവ്വീസ് സഹകരണ ഓഡിറ്റോറിയത്തിൽ മന്ത്രി. ഇ .പി .ജയരാജൻ ഉദ്ഘാടനം ചെയ്യും പി.കെ.ശ്രീമതി എം.പി.മുഖ്യാതിഥിയായിരിക്കും.രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് വി. നിതിൻ അധ്യക്ഷത വഹിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: