കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

ഉളിക്കൽ: ഉളിക്കൽ എ കെ ജി നഗറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മണിക്കടവിൽ നിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന കരിക്കോട്ടക്കരി സ്വദേശിയുടെ KL 78 A 1267 നമ്പർ മാരുതി ആൾട്ടോ 800 കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഒരു ഗർഭിണിയടക്കം നാല് പേർ യാത്ര ചെയ്ത കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: