വളപട്ടണത്ത് എം.ഡി. എം.എ യും ബ്രൗൺ ഷുഗറും പിടികൂടി

കണ്ണൂരിൽ വളപട്ടണത്ത് എം.ഡി. എം.എ യും ബ്രൗൺ ഷുഗറും പിടികൂടി 2.586 ഗ്രാം MDMA യും 1.233 ഗ്രാം ബ്രൗൺ ഷുഗറുമായി ചിറക്കൽ സ്വദേശി സി. മുഹമ്മദ് ഷിബാസിനെ
എക്സൈസ് അറസ്റ്റ് ചെയ്തു കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്
ഇൻസ്പെക്ടർ എം. ജിജിൽകുമാറും പാർട്ടിയും വളപട്ടണത്ത് നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്