മംഗളുരുവിൽ ബൈക്ക് അപകടത്തിൽ എരുവേശ്ശി സ്വദേശി യുവാവ് മരിച്ചു

മംഗളുരുവിൽ ബൈക്ക് അപകടത്തിൽ എരുവേശ്ശി സ്വദേശി
യുവാവ് മരിച്ചു
ഏരുവേശി 7-ാം വാർഡ് മെമ്പർ എം. ഡി. രാധാമണിയുടെയും മനോജിന്റെയും മകൻ
അഭിജിത് (24 ) ആണ് മരിച്ചത് ബൈക്ക് ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം

കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: