കണ്ണൂർ ജില്ലയിലെ 56 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

2 / 100

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 56 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 6, 15, ആറളം 1, അയ്യന്‍കുന്ന് 8, 14, അഴീക്കോട് 7, 8, 12, 19, ചപ്പാരപ്പടവ് 16, ചെറുകുന്ന് 6, ചെറുപുഴ 16, ചിറ്റാരിപറമ്പ 7, 9, എരഞ്ഞോളി 3, 12, എരുവേശ്ശി 11, ഏഴോം 11, ഇരിട്ടി നഗരസഭ 13, കടമ്പൂര്‍ 4, 7, 9, 10, 11, കടന്നപ്പള്ളി പാണപ്പുഴ 5, കല്ല്യാശ്ശേരി 10, 17, കണ്ണപുരം 12, 14, കോളയാട് 2, കുന്നോത്തുപറമ്പ് 9, 18, കൂത്തുപറമ്പ് നഗരസഭ 9, 25, മാടായി 1, 10, 19, മട്ടന്നൂര്‍ നഗരസഭ 17, 33, മാട്ടൂല്‍ 6, മൊകേരി 9, മുഴക്കുന്ന് 10, നടുവില്‍ 10, 13, 18, പാനൂര്‍ നഗരസഭ 38, പന്ന്യന്നൂര്‍ 6, പയ്യന്നൂര്‍ നഗരസഭ 5, പെരിങ്ങോം വയക്കര 14, ശ്രീകണ്ഠാപുരം നഗരസഭ 28, തലശ്ശേരി നഗരസഭ 7, 9, തൃപ്പങ്ങോട്ടൂര്‍ 10, ഉദയഗിരി 3, ഉളിക്കല്‍ 7, 14 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.
ആലക്കോട് 10,14,19, അഞ്ചരക്കണ്ടി 4,5,6,7,8,9,11,12,13,14,15, ആന്തൂര്‍ നഗരസഭ 11,15,21,23,27, ആറളം 3,9,15,16,17, അയ്യന്‍കുന്ന് 10,12, അഴീക്കോട് 1,2,5,6, ചപ്പാരപ്പടവ് 1,4,6,7,9,10,11,12,13,14,15, ചെമ്പിലോട് 1,19, ചെങ്ങളായി 1,2,3,5,6,7,8,9,10,12,13,15,16,17,    ചെറുകുന്ന് 11, ചെറുപുഴ 4,6,7,12,13,17, ചെറുതാഴം 2, ചിറക്കല്‍ 2,9,18,23, ചിറ്റാരിപറമ്പ 15, ചൊക്ലി 6,8,11,  ധര്‍മ്മടം 9,13, എരമം കുറ്റൂര്‍ 2,7,14, എരഞ്ഞോളി 7,10,11, എരുവേശ്ശി 3,5,9,13, ഏഴോം 10,14, ഇരിക്കൂര്‍ 3,4,6,7,10,11, ഇരിട്ടി നഗരസഭ 6,7,10,15,21,22,26,29,32, കടമ്പൂര്‍ 1,5,12,13, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 9,12,15,18, കല്ല്യാശ്ശേരി 2,4,5,6,7,11,14, കണിച്ചാര്‍ 5,8, കാങ്കോല്‍ ആലപ്പടമ്പ 2,3,4,5,6,8,9,10,11,13,14, കണ്ണപുരം 2,6,7,8,10,11,13, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23,35, കരിവെള്ളൂര്‍ പെരളം 2,3,6,7,8,9,11,13,14, കീഴല്ലൂര്‍ 1,3,5, കേളകം 9,10, കൊളച്ചേരി 5,10,12,13,14,16, കോളയാട് 5,7,10,12, കൂടാളി 5,6,7,8,11,12,14,18,  കൂത്തുപറമ്പ് നഗരസഭ, 4,6,8,11,13,16,17,19,21,22,24,27, കോട്ടയം മലബാര്‍ 1,2,4,7,9,10,11,12,13,14,18, കൊട്ടിയൂര്‍ 9, കുഞ്ഞിമംഗലം 6,7,8, കുന്നോത്തുപറമ്പ്, 1,4,5,6,7,8,10,14,17,20,21, കുറുമാത്തൂര്‍ 7,11,15, കുറ്റിയാട്ടൂര്‍ 1,6,7,9,14,15,16, മാടായി 15,16, മലപ്പട്ടം 1,2,3,4,5,8,10,11,12, മാലൂര്‍ 1,8,14, മാങ്ങാട്ടിടം 1,2,5,6,8,9,10,11,12,14,17, മട്ടന്നൂര്‍ നഗരസഭ 1,3,4,5,6,8,10,12,14,15,16,18,23,26,27, 28,29,31,32,34,35, മാട്ടൂല്‍ 9,13,16, മയ്യില്‍ 3,10,12,13,14,18, മൊകേരി 3,7,10,14, മുണ്ടേരി 2,10,13,17,20, മുഴക്കുന്ന് 1,2,3,7,8,11,12,14, മുഴപ്പിലങ്ങാട് 5,15, നടുവില്‍ 11,17, നാറാത്ത് 6,7,8,9 ന്യൂമാഹി 2,6,7,8,13, പടിയൂര്‍ 7,12,13, പന്ന്യന്നൂര്‍ 1,2,3,5,7,8,9,10,11,12,14,15, പാനൂര്‍ നഗരസഭ 11,18,28,31,34,36,37,40 പാപ്പിനിശ്ശേരി 1,5,10,19,20, പരിയാരം 7, പാട്യം 4,6,8,9,11, പട്ടുവം 2,10, പായം 1,16, പയ്യന്നൂര്‍ നഗരസഭ 3,12,20,21,29,38, പയ്യാവൂര്‍ 13,15, പെരളശ്ശേരി 12,13, പെരിങ്ങോം വയക്കര 1,2,3,6,8,9,11,13,16, പിണറായി 3,11,15, രാമന്തളി 5,7,10,14, ശ്രീകണ്ഠാപുരം നഗരസഭ 4,8,30, തലശ്ശേരി നഗരസഭ 3,15,21,32,40,42,47, തളിപ്പറമ്പ് നഗരസഭ 4,5,12,14,18,24,28,29, തില്ലങ്കേരി 5,13, തൃപ്പങ്ങോട്ടൂര്‍ 2,4,5,6,13,14,15,16,17,18, ഉളിക്കല്‍ 9,12, വളപട്ടണം 3,6,8,12,13, വേങ്ങാട് 10,13,18 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: