എ.പി കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി

കണ്ണൂർ: 1977 – 80 കാലഘട്ടത്തിൽ നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നയിച്ച ഗാന്ധിയൻ ശ്രീ.എ പി.കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി.
മക്കൾ: പവിത്രൻ, അശോകൻ ദിനേശൻ, ലളിത.
സംസ്കാരം വൈകിട്ട് 5 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: