ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 11

ഇന്ന് ഒക്ടോബറിലെ രണ്ടാമത് വ്യഴാഴ്ച.. ലോക കാഴ്ച ദിനമായി ആചരിക്കുന്നു..

ലോക ചരിത്രത്തിൽ ഒരു പാട് ദുരന്തങ്ങൾ അരങ്ങേറിയ ഒരു ദു:ഖ ദിനമാണ് ഇന്ന്….

ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം…

1138 … സിറിയൻ ഭൂകമ്പം , 250000 ലേറെ മരണം…

1634- Burcharadi വെള്ളപ്പൊക്കം.. ഡൻമാർക്കിലും ജർമനിയിലുമായി നിരവധി മരണം..

1737.. കൽക്കത്താ ഭൂകമ്പം.. 3 ലക്ഷത്തിലേറെ മരണം

1890- 100 മീറ്റർ ഓട്ടം 10 സെക്കന്റിൽ താഴെ സമയം കൊണ്ട് ഓടി ജെസ്സി ഓവൻസ് ചരിത്രത്തിലേക്ക്…

1918.. കരീബിയൻ സുനാമി ദുരന്തം.. നിരവധി മരണം..

1922 Alaska Devson FBl യുടെ പ്രഥമ വനിതാ investigator ആയി..

1936- പ്രൊഫസർ ക്വിസ്.. ആദ്യ റേഡിയോ ക്വിസ് സംപ്രേഷണം ചെയ്തു..

1939- പ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈൻ US പ്രസിഡണ്ട് F D റൂസ് വെൽറ്റിനോട് ആണവ ബോംബ് സംബന്ധിച്ച ആശയം അവതരിപ്പിച്ചു

1945- ചൈനയിൽ ഭരിക്കുന്ന കുമിന്താങ്ങ് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ആഭ്യന്തര യുദ്ധം തുടങ്ങി..

1960- ബംഗ്ലാദേശിൽ പേമാരി , ചുഴലിക്കാറ്റ്.. നിരവധി മരണം …

1977- ലേസർ കണ്ടു പിടിച്ചതിന് Gorden Gould ന് USA patent നൽകി

1984- Katharyn D Sullivan സ്പെയിസിൽ നടക്കുന്ന ആദ്യ USA ക്കാരിയായി…

2000- ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് നായകൻ ഹാൻസി ക്രോണിയക്ക് ഒത്തുകളി വിവാദത്തിന്റെ പേരിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി.

ജനനം

1860- അപ്പു നെടുങ്ങാടി.. മലയാളത്തിലെ ആദ്യ നോവൽ കുന്ദലതയുടെ സൃഷ്ടാവ്..

1902- ജെ.പി. എന്ന ജയപ്രകാശ് നാരായണൻ.

1999ൽ മരണാനന്തരം ഭാരതരത്നം. അടിയന്തിരാവസ്ഥ, ഇന്ദിരാ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകി പ്രഥമ കോൺഗ്രസിതര സർക്കാരിന് കാരണക്കാരനായി..

1916… നാനാജി ദേശ്മുഖ് ജനസംഘം സ്ഥാപക നേതാക്കളിലൊരാൾ. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയ ജീവിതം..

1929- കെ.പി . ഉമ്മർ.. പ്രതിനായക റോളുകളിൽ മലയാള സിനിമയിൽ തിളങ്ങി

1942… അമിതാബ് ബച്ചൻ ഇന്ത്യൻ സിനിമയിലെ രാജാവ്, എക്കാലത്തെയും സൂപ്പർ സ്റ്റാർ… മുൻ MP ..

1946.. വിജയ് ഭട്കർ.. കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ.. സൂപ്പർ കമ്പ്യൂട്ടർ ഉപജ്ഞാതാവ്..

1984… നിവിൻ പോളി.. സിനിമാ താരം..

ചരമം

1889… ജയിംസ് പ്രസ് കോട്ട് ജൂൾ.. തെർമോ ഡൈനാമിക്സിന്റെ പിതാവ്..

1979- ഹെസെയ്ത്തോ ഫർണാണ്ടസ്… ക്യൂബൻ ഗായകൻ.. ഗ്രാമി ജേതാവ്

1986… വി.ടി. കുമാരൻ.. കവി, കമ്യൂണിസ്റ്റ് സഹയാത്രികൻ, സാഹിത്യകാരൻ, നാടകപ്രവർത്തകൻ. ഗായകൻ വി ടി മുരളി മകനാണ്..

2002… ദിന പാഥക്.. ഗുജറാത്തി നാടക നടൻ

2004- ക്രിസ്റ്റഫർ റീവ്.. കോമിക് നായകനായ സൂപ്പർ മാൻ വഴി പ്രശസ്തൻ…

(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: