കൊളച്ചേരി ഉപതിരഞ്ഞെടുപ്പ് … വോട്ടെടുപ്പ് സമാപിച്ചു ….

കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ നണിയൂർ, കൊളച്ചേരി, പെരുമാച്ചേരി, കോടിപ്പോയിൽ, പള്ളിപറമ്പ്, കായിച്ചിറ,ചേലേരി അടങ്ങുന്ന ഏഴ് വാർഡുകൾ ചേർന്ന കൊളച്ചേരി ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് സമാപിച്ചു .ആകെ പോളിംഗ്.. 68.69%..

പോളിംഗ് ശതമാനം ബൂത്ത് അടിസ്ഥാനത്തിൽ

നണിയൂർ എൽ പി സ്കൂൾ :-86. 31%,75.38%

പെരുമാച്ചേരി അംഗനവാടി :- 73.42%

കാവുംചാൽ അംഗനവാടി :- 70.25%

പെരുമാച്ചേരി ഗവ.എൽ പി സ്കൂൾ പള്ളിപറമ്പ് :- 63. 32% ,58.88 % ,69.16%

കൊളച്ചേരി എ യു പി സ്കൂൾ :- 67.97% ,71.34%

ഇ പി കെ.എൻ എസ് എൽ പി സ്കൂൾ :-

78.85%

ചേലേരി എൽ പി സ്കൂൾ :- 59.95 % ,58.07 % ,53.52%

ആകെ വോട്ടർ :- 8305

പോൾ ചെയ്തത് :5705

പുരുഷൻമാർ :2234

സ്ത്രീകൾ :3471

നാളെ രാവിലെ 10 മണിമുതൽ വോട്ടെണ്ണൽ നടക്കും. ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: