സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗം പി.വാസുദേവൻ നിര്യാതനായി; നിര്യാണത്തിൽ അനുശോചിച്ച് തളിപ്പറമ്പ് ആന്തൂർ നഗരസഭാ പ്രദേശങ്ങളിൽ 3 മണി മുതൽ ഹർത്താൽ

തളിപ്പറമ്പ്: സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവും തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ മുൻ സെക്രട്ടറിയും പറശ്ശിനിക്കടവ് വിസ്മയ പാർക്ക് ചെയർമാനും ആയ പി.വാസുദേവൻ നിര്യാതനായി. വൈകുന്നേരം 3 മണി വരെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലും 6 മണി വരെ ആന്തൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും (പറശ്ശിനിക്കടവ്) പൊതുദർശനത്തിന് വെക്കും. തുടർന്ന് ആന്തൂരിൽ സംസ്കരിക്കും.

ഹർത്താൽ

നിര്യാണത്തിൽ അനുശോചിച്ച് തളിപ്പറമ്പ് ആന്തൂർ നഗരസഭാ പ്രദേശങ്ങളിൽ ഇന്ന് 3 മണി മുതൽ ഹർത്താൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: