അജ്‌മാൻ പ്രീമിയർ ലീഗിന് നാളെ തുടക്കം

ദുബായ്: യുഎഇയിൽ തന്നെ നമ്പർ വൺ ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റെയായ അജ്‌മാൻ പ്രീമിയർ ലീഗിന് നാളെ തുടക്കമാകുന്നു .ഇന്ത്യക്കാർക് വേണ്ടി സംഘടിപ്പിക്കുന്ന കായിക പ്രേമികളുടെ കൂടായ്മയായ A P L -ൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇത് എട്ടാം തവണയാണ് ഇത്തരത്തിൽ ഒരു മത്സരം ഇവർ സംഘടിപ്പിക്കുന്നത് നാളെ മുതൽ നടക്കുന്ന മത്സരങ്ങളിൽ 24 ടീമുകൾ തമ്മിൽ ലീഗ് അടിസ്ഥാനത്തിൽ 4 ഗ്രുപ്പുകളായാണ് മത്സരം, ഓരോ ഗ്രുപ്പുകളിൽ നിന്നും 2 ടീം വീതം ക്വാർട്ടറിൽ ഇടം നേടും APL കപ്പിന്റെ ഫൈനൽ ഡിസംബർ 7 ന് നടക്കും .2011ൽ വെറും നാലു ടീം ആയി ആരംഭിച്ച അജ്മാൻ പ്രീമിയർ ലീഗ് ഇപ്പോൾ 24 ടീമിലേക്ക് എത്തിയിരിക്കുകയാണ് …..

ഒരു വലിയൊരു ക്രിക്കറ്റ് കൂട്ടായ്മ ആയിട്ടാണ് APL ടൂര്ണമെന്റിനെ അറിയപ്പെടുന്നത് പ്രഗൽഭരായ പല കളിക്കാരും ഈ ടൂർണമെന്റിൽ കളിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകധ. കണ്ണൂരിൽനിന്നുള്ള ടീമുകളും പങ്കെടുക്കുന്നുണ്ട്.

റിപ്പോർട്ട്:അനീസ് കണ്ണാടിപറമ്പ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: