ജില്ലയില്‍ 256 പേര്‍ക്ക് കൂടി കൊവിഡ്; 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, വിശദ വിവരങ്ങൾ

ജില്ലയില്‍ 256 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 11) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 219 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 17 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5621 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 60 പേരടക്കം 3624 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 34 പേര്‍ ഉള്‍പ്പെടെ 42 പേര്‍ മരണപ്പെട്ടു. ബാക്കി 1955 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം – 219 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35

ആന്തൂര്‍ മുനിസിപ്പാലിററി 3

ഇരിട്ടി മുനിസിപ്പാലിററി 10

കൂത്തുപറമ്പ് മുനിസിപ്പാലിററി 3

പാനൂര്‍ മുനിസിപ്പാലിററി 10

പയ്യന്നൂര്‍ മുനിസിപ്പാലിററി 3

ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1

തലശ്ശേരി മുനിസിപ്പാലിററി 8

തളിപ്പറമ്പ് മുനിസിപ്പാലിററി 6

മട്ടന്നൂര്‍ മുനിസിപ്പാലിററി 3

ആലക്കോട് 1

അഞ്ചരക്കണ്ടി 2

ആറളം 9

അയ്യന്‍കുന്ന് 6

അഴീക്കോട് 1

ചെമ്പിലോട് 1

ചെങ്ങളായി 4

ചെറുകുന്ന് 2

ചൊക്ലി 1

ധര്‍മ്മടം 5

എരഞ്ഞോളി 1

ഏഴോം 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 4

കല്ല്യാശ്ശേരി 1

കാങ്കേല്‍ ആലപ്പടമ്പ 1

കണ്ണപുരം 1

കരിവെള്ളൂര്‍-പെരളം 2

കീഴല്ലൂര്‍ 3

കേളകം 4

കൂടാളി 2

കോട്ടയം 2

കുന്നോത്തുപറമ്പ് 2

കുറുമാത്തൂര്‍ 11

കുററ്യാട്ടൃര്‍ 3

മാടായി 4

മലപ്പട്ടം 4

മാലൂര്‍ 4

മാങ്ങാട്ടിടം 5

മയ്യില്‍ 3

മുഴപ്പിലങ്ങാട് 1

നടുവില്‍ 1

ന്യൂമാഹി 2

പാപ്പിനിശ്ശേരി 2

പരിയാരം 5

പാട്യം 4

പട്ടുവം 1

പായം 1

പെരളശ്ശേരി 7

പേരാവൂര്‍ 4

പിണറായി 3

തില്ലങ്കേരി 5

ഉളിക്കല്‍ 1

വേങ്ങാട് 9

വിദേശം – ഒരാള്‍

ഏഴോം 1

ഇതര സംസ്ഥാനം- 19 പേര്‍

ആന്തൂര്‍ മുനിസിപ്പാലിററി 3

ചെങ്ങളായി 3

കതിരൂര്‍ 2

കല്ല്യാശ്ശേരി 1

കീഴല്ലൂര്‍ 2

കൂടാളി 1

കുറുമാത്തൂര്‍ 1

കുററ്യാട്ടൃര്‍ 1

മലപ്പട്ടം 2

മയ്യില്‍ 2

വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍- 17 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5

പയ്യന്നൂര്‍ മുനിസിപ്പാലിററി 2

ആലക്കോട് 1

അഞ്ചരക്കണ്ടി 1

ചെങ്ങളായി 1

കടമ്പൂര്‍ 1

കുറുമാത്തൂര്‍ 2

കുററ്യാട്ടൃര്‍ 1

പട്ടുവം 1

പിണറായി 1

വേങ്ങാട് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: