സെപ്റ്റംബർ പതിനാലു മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

സെപ്റ്റംബർ പതിനാലു മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം
ഗതാഗത വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച്
ഒക്ടോബർ അഞ്ചിലേക്ക് മാറ്റി വെച്ചിരിക്കുന്നു –
കോൺഫെഡറേഷൻ ചെയർമാൻ
ശ്രീ ലോറൻസ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഫെഡറേഷൻ യോഗത്തിലാണ് തീരുമാനമായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: