അഴീക്കോട് മാണിക്കോത്ത് മുരിക്കിൽ ചേരി വീട്ടിൽ എം എം രാജീവൻ ( LIC ഏജന്റ് ) അന്തരിച്ചു

അഴീക്കോട് മാണിക്കോത്ത് മുരിക്കിൽ ചേരി വീട്ടിൽ എം എം രാജീവൻ ( LIC ഏജന്റ് ) അന്തരിച്ചു സംസ്കാരം നാളെ

സെപ്റ്റംബർ പതിനാലു മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

സെപ്റ്റംബർ പതിനാലു മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരംഗതാഗത വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച്ഒക്ടോബർ അഞ്ചിലേക്ക് മാറ്റി വെച്ചിരിക്കുന്നു –കോൺഫെഡറേഷൻ ചെയർമാൻശ്രീ…

സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: പി.കെ.നാരായണൻ മാസ്റ്റർ അന്തരിച്ചു

സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: പി.കെ.നാരായണൻ മാസ്റ്റർ അന്തരിച്ചു. ഉച്ചക്ക് ഒരു മണി വരെ CPI (M)…

ആ​റ​ളം​ഫാ​മി​ൽ​നി​ന്നും പി​ടി​കൂ​ടി​യ ചു​ള്ളി​ക്കൊ​ന്പ​ൻ മു​ത്ത​ങ്ങ​യി​ലേ​ക്ക്

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ​നി​ന്നും പി​ടി​കൂ​ടി​യ ചു​ള്ളി​ക്കൊ​മ്പ​നെ മു​ത്ത​ങ്ങ​യി​ലേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചു​ള്ളി​ക്കൊ​മ്പ​നെ പാ​ർ​പ്പി​ക്കാ​ൻ മു​ത്ത​ങ്ങ​യി​ൽ കൂ​ടൊ​രു​ക്കി​യ​താ​യും…

മ​ട്ട​ന്നൂ​രി​ലെ പോ​ലീ​സ് ജീ​പ്പു​ക​ളി​ൽ കാ​മ​റ

മ​ട്ട​ന്നൂ​ർ: അ​ക്ര​മ​വും മോ​ഷ​ണ​വും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​രി​ലെ പോ​ലീ​സ് ജീ​പ്പു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ കാ​മ​റ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന…

തെ​രു​വ് സ​ർ​ക്ക​സ് ക​ലാ​കാ​ര​ന് അ​ന്ത്യാ​ഞ്ജ​ലി

മ​ട്ട​ന്നൂ​ർ: കാ​റി​ടി​ച്ചു മ​രി​ച്ച തെ​രു​വ് സ​ർ​ക്ക​സ് ക​ലാ​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ആ​യി​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ചു. തെ​രു​വ് സ​ർ​ക്ക​സ് ക​ലാ​കാ​ര​നും ന​ട​നു​മാ​യ തി​ല്ല​ങ്കേ​രി​യി​ലെ സു​ലൈ​മാ​ന്‍റെ…

കേ​ള​കം പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​സ​രം കാ​ടു​മൂ​ടി​യ നി​ല​യി​ൽ

കേ​ള​കം: മാ​വോ​വാ​ദി​ക​ളു​ടെ അ​ക്ര​മ ഭീ​ഷ​ണി നേ​രി​ടു​ന്ന കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം കാ​ട് മൂ​ടി​യ നി​ല​യി​ൽ. മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നു ക​ഴി​ഞ്ഞ…

പയ്യന്നൂരില്‍ ഏ​ഴു പേ​ര്‍​ക്കു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

പ​യ്യ​ന്നൂ​ര്‍: കോ​ളോ​ത്ത്, താ​യി​നേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഭീ​തി​പ​ര​ത്തി​യ ഭ്രാ​ന്ത​ന്‍ നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പി​ഞ്ചു​കു​ഞ്ഞ​ട​ക്കം ഏ​ഴു​പേ​ര്‍​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു സം​ഭ​വം. കേ​ളോ​ത്തെ ഫെ​റി​ക്കോ​ണ്‍…

സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം: ക്വാ​റി​ ഉ​ട​മ അ​റ​സ്റ്റി​ല്‍

ത​ളി​പ്പ​റ​മ്പ്: ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​പ്പ​റ​മ്പ​ലി​ലെ ക​രി​ങ്ക​ല്‍​ക്വാ​റി​യി​ല്‍ നി​ന്നു ഡി​റ്റ​നേ​റ്റ​റും ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​മെു​ള്‍​പ്പെ​ടെ വ​ന്‍ സ്‌​ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ക്വാ​റി​ഉ​ട​മ അ​റ​സ്റ്റി​ല്‍. പ​യ​റ്റി​യാ​ലി​ലെ…