കോവിഡ് ബാധിച്ച് തളിപ്പറമ്പ് സ്വദേശി മരിച്ചു

7 / 100 SEO Score

 

കണ്ണൂർ : തളിപ്പറമ്പ് സ്വദേശി സി വി വേണുഗോപാലൻ മാസ്റ്റർ (69)കോവിഡ് ബാധിച്ച്മരിച്ചു.കിഡ്നിസംബന്ധമായഅസുഖത്തിന്കോഴിക്കോട്മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അക്കിപ്പറമ്പ് യുപി സ്കൂൾ പ്രധാനഅധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്.
മൃതദേഹം കോഴിക്കോട് തന്നെ സംസ്കരിക്കും
ഇവരുടെ രണ്ട് ബന്ധുക്കൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

 

———————–

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: