വയറിങ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

8 / 100 SEO Score

പയ്യന്നൂർ മഹാദേവഗ്രാമത്തിലെ കെ യു പ്രസാദ് (42)ഷോക്കേറ്റ് മരിച്ചു . രാമന്തളി നേവൽ അക്കാദമിയിൽ ഇലക്ട്രിക്കൽ ജോലിക്കിടെയാണ് അപകടം സംഭവിച്ചത് . സിനിമ മേഖലയിലെ സജീവ പ്രവർത്തകനായിരുന്നു . ലോക്ക് ഡൗൺ കാരണം നാട്ടിൽ ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവരികയായിരുന്നു.

പരേതനായ  കല്ലിടിൽ കൃഷ്ണപ്പൊതുവാളുടെയും കെ യു ശാന്തയുടെയും മകനാണ്. ഭാര്യ: രാജേശ്വരി. മക്കൾ : പ്രാർത്ഥന, ശ്രേയസ്സ് . സഹോദരങ്ങൾ: കെ.യു പ്രഭാകരൻ (late), കെയു പ്രദീപൻ (മെക്കാനിക് ), കെ.യു മണി ( ഇലക്ട്രീഷൻ)

.

——————————————————

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: