പറശ്ശിനിക്കടവും പരിസര പ്രദേശവും ഉരുൾപൊട്ടൽ ഭീഷണിയിൽ 20 ഓളം വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു

കണ്ണൂർ: പറശ്ശിനിക്കടവും പരിസര പ്രദേശവും ഉരുൾപൊട്ടൽ ഭീഷണിയിൽ 20 ഓളം വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. പറശ്ശിനിക്കടവ് പെട്രോൾ പമ്പിനു സമീപം കുറ്റിയിൽ പ്രദേശത്താണ് വ്യാപകമായതോതിൽ മണ്ണിടിഞ്ഞ് കൊണ്ടിരിക്കുന്നത്. ആളപായമൊന്നും റിപ്പോർട് ചെയ്തിട്ടില്ല. കുന്നിടിച്ചലിൽ 4 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു അതിൽ ഒരു വീടിന്റെ അടുത്ത് ഇപ്പോഴും ഇടിഞ്ഞ് വിണ്കൊണ്ടിരിക്കുകയാണ് എകദേ15 ഓളം വീടുകൾ ഒഴിപ്പിച്ചിരിക്കുകയാണ് വെള്ളപ്പൊക്കം താഴ്ന്ന് കൊണ്ടിരിക്കുന്ന വേളയിൽ വ്യാപകമായ മണ്ണിടിച്ചൽ നാട്ടുകാർ ഭീതിയിലാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: