ദുരിതാ ബാധിത മേഘലയിൽ സൗജന്യമായി ഇലക്ട്രിക്കൽ റിപ്പയറിംഗിനായി ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാർ രംഗത്ത്

കണ്ണൂർ: വെള്ളം കയറിയതിനെതുടർന്ന് പമ്പ്സെറ്റ്, ഫാൻ, വയറിങ്ങ് പ്ലമ്പിങ്ങ് ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കാൻ പറ്റാത്ത വിധം നഷ്ടപ്പെട്ട കുറുമാത്തൂർ, മുല്ലക്കൊടി, മയ്യിൽ പഞ്ചായത്തുകളിലെ പാവപ്പെട്ടവർക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പൂർണ്ണമായും സൗജന്യമായി നിങ്ങളുടെ വീട്ടിൽ വന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ റിപ്പയർ ചെയ്യുവാൻ ഗവൺമെൻറ് മെഡിക്കൽ കോളേജ് കണ്ണൂരിലെ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ രംഗത്ത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സുധീഷ് 9446509570
മനു പ്രസാദ് 9747831244
സത്യനേശൻ 9496595322
പ്രിലോഷ് 9605415141

വെള്ളം കയറിയ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഒരുകാരണവശാലും ഓൺ ചെയ്യരുത് ഇലക്ട്രിഷൻമാർ പരിശോധിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: