ദുരിതബാദിതർക്കായ് ബ്ലഡ് ഡോണേഴ്സ് കേരള (BDK) കണ്ണൂരിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു

കണ്ണൂർ: ദുരിത ബാധിതർക്കായ് ബ്ലഡ് ഡോണേഴ്സ് കേരള (BDK) കണ്ണൂരിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു, കക്കാട് സായി മന്ദിരത്തിലും താവക്കര ഫോൺ ടെക്കിലുമാണ് സെന്ററുകൾ സജ്ജമാക്കിയത്, കണ്ണൂരിലെ പല ഭാഗത്തു നിന്നും സാധനങ്ങൾ കളക്ട് ചെയ്യാം. സാധനങ്ങൾ തരുവാനും അവശ്യക്കാർക്കും താഴെ കാണുന്ന നംമ്പറിലേക്ക് വിളിക്കുക.
7025269403 (സായിമന്ദിരം)
9567979567 ( ഫോൺ ടെക്)

വിവിധ ക്യാമ്പുകളിലേക്കായി അവശ്യ സാധനങ്ങൾ,,,

പായ
കമ്പിളിപ്പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ്‌ ചെരിപ്പ്‌

സാനിറ്ററി നാപ്കിൻ
സോപ്പ്‌
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ

ബിസ്ക്കറ്റ്‌
ബ്രഡ്
അരി
പഞ്ചസാര
ചായപ്പൊടി
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ

ക്ലീനിങ് ഐറ്റംസ്

കണ്ണൂർ:
1.അഖിൽ:9567979567
2.സ്വരുപ്:7025269412
3.നദീർ:9656737326
4.സജി :7025269403

തലശ്ശേരി/പാനൂർ:
1.സഫീർ:9447313895
2.സമീർ :7025269405

തളിപ്പറമ്പ:
1.സൽമാൻ:9567817891
2.ഷബീർ:7025269404
sinan.9544123695

ശ്രീകണ്ഠാപുരം:
1. നിയാസ് മലബാർ:9961917361

ആലക്കോട്:
അജീഷ് :9847506056

മയ്യിൽ:
1.അഗസ്ത്യ:7025269420
2.ജദീർ:9809450613

Chapparpadve
അഷ്‌കർ:9544717129

മട്ടന്നൂർ:
മിഥുൻ: 7034077475

പഴയങ്ങാടി/ചെറുകുന്ന് /പാപ്പിനിശ്ശേരി
മുബാരിസ്:7025269407
സനൽ:8606092893

പയ്യന്നൂർ/ പിലാത്തറ
1.ഉണ്ണി പുത്തൂർ
9961112822
2.ഷനിൽ പിലാത്തറ
9946041479
iritty:
Manu Paul:8086430560

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: