കണ്ണൂർ ജില്ലകളിലെ പല ക്യാമ്പുകളിലേക്കായി വേണ്ടുന്ന സാധനങ്ങൾകളക്ഷൻ ചെയ്യാൻ റെഡ് ഈസ് ബ്ലഡ് കേരള കണ്ണൂർ ജില്ലാകമ്മിറ്റിയും KCYM കണ്ണൂർ രൂപതയും കൈകോർക്കുന്നു

കണ്ണൂർ ജില്ലകളിലെ പല ക്യാമ്പുകളിലേക്കായി വേണ്ടുന്ന അവശ്യ സാധനങ്ങളുടെ ലിസ്റ്റ് ആണ് ഇത്. ഇത് കളക്ഷൻ ചെയ്യാൻ റെഡ് ഈസ് ബ്ലഡ് കേരള കണ്ണൂർ ജില്ലാകമ്മിറ്റിയും KCYM കണ്ണൂർ രൂപതയും കൈകോർക്കുന്നു

അത്യാവശ്യമായ സാധനങ്ങള്‍

ബെഡ് ഷീറ്റ്
ബ്ലാങ്കെറ്റ്
ലുങ്കി
ഷര്‍ട്ട്
സാരി
നൈറ്റി
ടുത്ത് ബ്രേഷ് (S/L)
ടുത്ത് പേസ്റ്റ്
സോപ്പ്
വാഷിംഗ് പൗഡര്‍
ഡറ്റോള്‍
ചെരുപ്പുകള്‍ (Children/Adults)
സാനിറ്ററി നപ്കിന്‍
വിക്സ്/അമൃതജ്ഞന്‍
തീപ്പെട്ടി
മെഴുകുതിരി
ഗ്ലൗസ്സ്
ഫെയിസ് മാസ്ക്
കുട/റെയിന്‍ കോട്ട്
പായ്
നാപ്കിൻ (വിസ്‌പെർ)

മട്ടന്നൂർ ഏരിയ
ആകാശ് മട്ടന്നൂർ:9497474222=9645120907
സരീഷ് മട്ടന്നൂർ:8281987997

കണ്ണൂർ ഏരിയ
ലിൻജോ കണ്ണൂർ:9072458458

പരിയാരം ഏരിയ
വിധു പരിയാരം:7994567500
റൂബൻ പരിയാരം:9656365611

പിലാത്തറ ഏരിയ
സാം പിലാത്തറ:9961434708=9744901110
ശ്രിജിൽ പിലാത്തറ:9895150034

പയ്യന്നൂർ ഏരിയ
അർജുൻ പയ്യന്നൂർ:9747362476=9995928644
ഹരിമുരളി പയ്യന്നൂർ:7356575242
ദിൽരാജ് പയ്യന്നൂർ:9747725862

സഹായിക്കാൻ മനസ്സുള്ളവർ ഈ കോണ്ടാക്ട് നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: