പ്രളയദുരിതാശ്വാസ അടിയന്തര നടപടികൾ ആലോചിക്കാൻ അടിയന്തര യോഗം

അടിയന്തര യോഗം
പ്രളയദുരിതാശ്വാസ അടിയന്തര നടപടികൾ ആലോചിക്കാൻ പ്രളയബാധിതമായ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഇന്ന് (ആഗസ്ത് 11 ) അടിയന്തര യോഗം ചേരാൻ നിർദേശം.2 മണക്ക് അതത് തദ്ദേശ സ്ഥാപനതലത്തിൽ യോഗങ്ങൾ ചേരണം. തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുക്കേണ്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: