കണ്ണൂർ ജില്ലയിൽ വീടുകൾക്കുള്ളിൽ പാമ്പെത്തിയാൽ വിളിക്കുക

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വെള്ളം ഉയരാനും പാമ്പുകളും മറ്റ് വന്യജീവികളും വെള്ളത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി ജനവാസ മേഖലയിലേക്ക് എത്തിപ്പെടാനും സാദ്ധ്യതയുണ്ട്. അതു കൊണ്ട് തന്നെ പൊതുജനങ്ങൾക്ക് ദോഷം വരാത്ത രീതിയിൽ ഇവയെ രക്ഷപ്പെടുത്താൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

കണ്ണൂർ ടൗൺ: ശ്രീജിത്ത് ഹാർവെസ്റ്റ്: 98958764 11
ആഷ്ലി ജോസ് : 7012445236

സന്ദീപ് ചക്കരക്കൽ: 8129639601

റിയാസ് മാങ്ങാട്: 98952 55 225

ജയേഷ് കൊളത്തൂർ :9446296106

സജീവൻ പറശ്ശിനിക്കടവ്: 9207190848. സനൂപ് പറശ്ശിനിക്കടവ്:8606184355 പ്രിയേഷ് ഏഴോം: 8848169736 അനിൽ തളിപ്പറമ്പ്: 9946460494.
അഭിരാം ശ്രീകണ്ഠപുരം: 7907746095 രഞ്ചിത്ത് ഇരിട്ടി: 9995808510
(പാമ്പുകളെയും വന്യജീവികളെയും കുറിച്ചുള്ള സംശയ നിവാരണത്തിന് : റോഷ്നാഥ് രമേശ് കണ്ണൂർ 9995709530)
Malabar Awareness and Rescue Center for Wildlife Kannur

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: